treble - meaning in malayalam
- നാമം (Noun)
- ഉയര്‍ന്ന ശബ്‌ദം
- ക്രിയ (Verb)
- മൂന്നു ഗുണമാക്കുക
- മൂന്നിരട്ടിക്കുക
- ത്രിഗുണീകരിക്കുക
- മൂന്നിരട്ടിയാക്കുക
- മൂന്നുമടങ്ങാക്കുക
- വിശേഷണം (Adjective)
- മൂന്നായി മടക്കിയ
- ഉച്ചസ്ഥായി
- ഉച്ചസ്ഥായിയിലുള്ളതായ
- തരം തിരിക്കാത്തവ (Unknown)
- മൂന്നിരട്ടിയായ
- ത്രിഗുണമായ
- മൂന്നു മടങ്ങായ