transfix - meaning in malayalam
- ക്രിയ (Verb)
- കുത്തിത്തുളയ്‌ക്കുക
- ചകിതമാക്കുക
- വികാരാധിക്യം കൊണ്ടു സ്‌തംഭിപ്പിക്കുക
- കുത്തിക്കടത്തുക
- ഭയം കൊണ്ട് സ്‌തംഭിപ്പിക്കുക
- തരം തിരിക്കാത്തവ (Unknown)
- ഭ്രമിപ്പിക്കുക
- കുത്തിത്തുളയ്ക്കുക
- ഭയാദികൊണ്ടു സ്തംഭിപ്പിക്കുക
- ചിന്തിക്കാനോ അനങ്ങാനോ വയ്യാതാകുക