totter - meaning in malayalam

ക്രിയ (Verb)
നടക്കുമ്പോള്‍ ചാഞ്ചാടുക
വീഴാന്‍പോകുക
പാളിപ്പോകുക
ചാഞ്ചാടി നടക്കുക
ആടിയാടി പോവുക
വേച്ചു നടക്കുക
തരം തിരിക്കാത്തവ (Unknown)
വേച്ചുനടക്കുക
ഇടറുക
ഉലയുക
ചഞ്ചലപ്പെടുക