thumb - meaning in malayalam

നാമം (Noun)
തള്ളവിരല്
അംഗുഷ്‌ഠം
പെരുവിരല്
തളളവിരല്
ക്രിയ (Verb)
വാഹനം നിര്‍ത്താന്‍ പെരുവിരല്‍ കൊണ്ടാംഗ്യം കാണിക്കുക
പേജുകള്‍ മറിച്ച്‌ അഴുക്കാക്കുക
നിത്യമുപയോഗിക്കുക
തള്ളവിരല്‍ വച്ച്‌ മറിക്കുക
നിപുണതയില്ലാതെ കാര്യങ്ങള്‍ ചെയ്യുക
തൊട്ടുമലിനമാക്കുക
തരം തിരിക്കാത്തവ (Unknown)
തളളവിരല്‍
പെരുവിരല്‍
അംഗുഷ്ഠം