thud - meaning in malayalam

നാമം (Noun)
അഭിഘാതം
പടാ എന്ന ശബ്‌ദം
വസ്‌തുക്കള്‍ നിലത്തു വീഴുമ്പോഴുണ്ടാകുന്ന കനത്ത ശബ്‌ദം
ക്രിയ (Verb)
ഇത്തരം ശബ്‌ദമുണ്ടാക്കുക
ആഘാതമുണ്ടാക്കുക
തരം തിരിക്കാത്തവ (Unknown)
തട്ടുക
മുട്ടുക
ഇടി
അടി
പ്രഹരം
കുത്ത്
ആഘാതധ്വനി
തട്ട്
മുട്ട്
വസ്തുക്കള്‍ നിലത്തുവീഴുന്പോഴുണ്ടാകുന്ന കനത്ത ശബ്ദം