vanmaram

tether - meaning in malayalam

Meanings for tether

noun
അനുവദനീയ പരിധി
കയര്
നാല്‍ക്കാലി മേയുവാന്‍ കെട്ടിയിടുന്ന നീളബന്ധനസൂത്രം
നാല്‍ക്കാലികള്‍ മേയുമ്പോള്‍ വഴിവിട്ടു പോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ
മേയുവാനുള്ള സ്ഥലം
verb
കയര്‍ കെട്ടി നിര്‍ത്തുക
കയറുകൊണ്ടു കെട്ടുക
മേച്ചില്‍ക്കയറിടുക
unknown
കയറോ
ചങ്ങല
നാല്‍ക്കാലികള്‍ മേയുന്പോള്‍ വഴിവിട്ടുപോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ
വിഷയപരിധി
വിഹാരപരിധി