temporize - meaning in malayalam

ക്രിയ (Verb)
കാലത്തിനൊത്ത്‌ നടക്കുക
സമയവിളംബം വരുത്തുക
കാലത്തിനു തക്ക കോലം കെട്ടുക
സമയോചിതമായി പ്രവര്‍ത്തികുക
ഒത്തുതീര്‍പ്പിന്‌ കാലവിളംബം വരുത്തുക
കൗശലകരമായി കാലതാമസം വരുത്തുക
തരം തിരിക്കാത്തവ (Unknown)
കാലവിളംബം വരുത്തുക
കാലത്തിനൊത്തുപോവുക
തന്ത്രപരമായി കൈകാര്യം ചെയ്ത് പ്രീതി നേടുക