temperament - meaning in malayalam

നാമം (Noun)
വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതിഗുണം
തരം തിരിക്കാത്തവ (Unknown)
സ്വഭാവം
ചിത്തവൃത്തി
പ്രകൃതിഗുണം
ഗുണവിശേഷം