taxi - meaning in malayalam
- നാമം (Noun)
- കൂലിക്കോടുന്ന മോട്ടോര്‍വണ്ടി
- ടാക്‌സി
- പറന്നുയരുന്നതിനു മുമ്പും നിലത്തിറങ്ങി കഴിഞ്ഞും വിമാനത്തിന്റെ തറയിലൂടെയുള്ള മൃദുഗമനം
- ക്രിയ (Verb)
- കൂലിവണ്ടിയില്‍ സഞ്ചരിക്കുക
- വിമാനം പതുക്കെ കരയിലൂടെ ഓടിക്കുക
- തരം തിരിക്കാത്തവ (Unknown)
- കൂലിക്ക് ഓടുന്ന മോട്ടോര്‍ വാഹനം