tape - meaning in malayalam

നാമം (Noun)
റിബണ്
ടേപ്പ്
ശബ്‌ദം റെക്കാര്‍ഡു ചെയ്യാനുള്ള ഉപകരണം
മത്സരം അവസാനിക്കുന്നിടത്ത്‌ കെട്ടിയ നാട
ശബ്‌ദസംഗീതചിത്രാദികള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്‌)
കാന്തികനാട
ക്രിയ (Verb)
നാട കൊണ്ട്‌ കെട്ടുക
ടേപ്പു ചെയ്യുക
റെക്കോര്‍ഡു ചെയ്യുക
തരം തിരിക്കാത്തവ (Unknown)
റിബണ്‍
കൂട്ടിക്കെട്ടുക
നാട
റ്റെയ്‌പ്
അളവുനാട
കെട്ടുവാനുളള നാട
തുണിവളളി
ശബ്ദസംഗീതചിത്രാദികള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കാനും കാണിക്കാനും കഴിവുളള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്) കാന്തികനാട
ഓട്ടമത്സരത്തില്‍ സമാപ്തി സ്ഥാനത്തുപിടിക്കുന്ന നാട