taboo - meaning in malayalam

നാമം (Noun)
നിരോധം
ബഹിഷ്‌കരണം
വ്യക്തിയേയോ വസ്‌തുവേയോ നികൃഷ്‌ടമായോ അതിപാവനമായോ കല്‍പിക്കുന്നതുമൂലമുള്ള വിലക്ക്
ക്രിയ (Verb)
ബഹിഷ്‌കരിക്കുക
വര്‍ജ്ജിക്കല്
നിഷിദ്ധമാക്കുക
വിരോധിക്കുക
കൂടിക്കഴിക്കാതിരിക്കല്
നിഷിദ്ധമാക്കല്
ഭ്രഷ്‌ടുകല്‍പിക്കുക
പന്തിവിരോധം ചെയ്യുക
വിശേഷണം (Adjective)
അതിപാവനമായി കല്‍പിക്കപ്പെട്ട
സാമൂഹികാചാരപ്രകാരം ഒഴിവാക്കപ്പെട്ട
വര്‍ജ്ജിക്കേണ്ടതായ
നിഷിദ്ധമായ
തരം തിരിക്കാത്തവ (Unknown)
വിലക്കപ്പെട്ട
വിലക്കുക
വിലക്ക്
ഭ്രഷ്‌ട്
തടസ്സം ചെയ്യുക
വിലക്കപ്പെട്ട വസ്തുവോ പ്രവൃത്തിയോ