tablet - meaning in malayalam

നാമം (Noun)
ഫലകം
എഴുത്തുപലക
ചെറുകുറിപ്പുപുസ്‌തകം
കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്‌ ഉപയോഗിക്കുന്ന അവസരങ്ങളില്‍ സ്‌ക്രീനില്‍ ബിന്ദുക്കള്‍ അടയാളപ്പെടുത്തുന്നതിനുള്ള ഉപകരണം
കളിമണ്‍ഫലകം
തരം തിരിക്കാത്തവ (Unknown)
രേഖ
പത്രം
പലക
ഗുളിക
ഗുളിക രൂപത്തിലുള്ള ഔഷധമോ ഭക്ഷണമോ
ഒരു ചെറുപീഠം
ശാസനപ്പലക
ചെറുതകിട്