table - meaning in malayalam
- നാമം (Noun)
- സൂചിപത്രം
- ഭക്ഷണവിഭവങ്ങള്
- ഗുണനപ്പട്ടിക
- വിരുന്നുകാര്
- നിരപ്പുള്ള എഴുത്തുപലക
- കണ്ണാടിചില്ല്
- മത്സരത്തില്‍ കളിക്കാരുടെ സ്ഥാനം
- ക്രിയ (Verb)
- പ്രസ്‌താവിക്കുക
- ആലോചനയ്‌ക്കു വയ്‌ക്കുക
- ചര്‍ച്ചയ്‌ക്കു വയ്‌ക്കുക
- അനിശ്ചിതകാലത്തേയ്‌ക്കു മാറ്റി വയ്‌ക്കുക
- തരം തിരിക്കാത്തവ (Unknown)
- പന്തിക്കാര്‍
- പരപ്പ്
- പട്ടിക
- തകിട്
- പലക
- ആഹാരം
- പീഠം
- മേശ
- മസ്‌തകാസ്ഥി
- കാലുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന പരന്ന ഫലകം
- പന്തിക്കാര്
- പട്ടികയ്ക്കുളളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും പേരുകളും മറ്റും