sugar - meaning in malayalam

നാമം (Noun)
പഞ്ചസാര
ചക്കരവാക്ക്
അനാകര്‍ഷ സംഗതിയെ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം
പഞ്ചസാരചേര്‍ക്കല്
ക്രിയ (Verb)
മധുരിപ്പിക്കുക
മുഖസ്‌തുതി പറയുക
പഞ്ചസാര ചേര്‍ക്കുക
തരം തിരിക്കാത്തവ (Unknown)
മുഖസ്തുതി
കരിന്പില്‍ നിന്നോ മധുരക്കിഴങ്ങില്‍നിന്നോ ലഭിക്കുന്ന പഞ്ചസാരയോ ശര്‍ക്കരയോ
മധുരമായ വാക്ക്