submit - meaning in malayalam

ക്രിയ (Verb)
വിട്ടുകൊടുക്കുക
വിനയപൂര്‍വ്വം അര്‍പ്പിക്കുക
സങ്കടം ഉണര്‍ത്തിക്കുക
ബോധിപ്പിക്കുക
കീഴ്‌പ്പെടുക
തന്നെത്തന്നെ ഏല്‍പിച്ചു കൊടുക്കുക
ശരണം പ്രാപിക്കുക
പരിശോധനയ്‌ക്കായി സമര്‍പ്പിക്കുക
തരം തിരിക്കാത്തവ (Unknown)
നിര്‍ദ്ദേശിക്കുക
വഴങ്ങുക
കീഴടങ്ങുക
തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുക
സ്വയം ത്യാഗം ചെയ്യുക
ഉപന്യാസവും മറ്റും ഭേദഗതിക്കുവേണ്ടി സമര്‍പ്പിക്കുക