stunt - meaning in malayalam

നാമം (Noun)
അടവ്
വിസ്‌മജനകമായ എന്തെങ്കിലും പ്രകടനം
അപൂര്‍വ്വകര്‍മ്മം
ബലപ്രദര്‍ശനം
ക്രിയ (Verb)
പുരോഗതി തടയുക
വാമനീകരിക്കുക
വളര്‍ച്ച തടയുക
മുരടിപ്പിക്കുക
സ്റ്റണ്ടുകള്‍ കാണിക്കുക
വളര്‍ച്ച സ്‌തംഭിപ്പിക്കുക
തരം തിരിക്കാത്തവ (Unknown)
പ്രവൃത്തി
അത്ഭുതചേഷ്‌ടിതം
സ്റ്റണ്ട്
സംഘര്‍ഷം
ജനശ്രദ്ധയാകര്‍ഷിക്കുവാനുളള ചേഷ്ടിതം
വിസ്മയകരമായ പ്രകടനം
അപൂര്‍വ്വകര്‍മ്മംവളര്‍ച്ചത്തടസ്സം
വളര്‍ച്ച മുരടിച്ച ജന്തുവോ സസ്യമോ