stun - meaning in malayalam

നാമം (Noun)
മോഹാലസ്യം
ഞെട്ടല്
ബോധക്കേട്
ക്രിയ (Verb)
ആശ്ചര്യപ്പെടുത്തുക
അടിച്ചു ബോധം കെടുത്തുക
മോഹലസ്യപ്പെടുത്തുക
ചെവിക്കല്ലു തകര്‍ക്കുക
ചെവികേള്‍ക്കാതാക്കുക
തരിപ്പിക്കുക
ബോധം കെടുക
സംപ്രീതനാക്കുക
തരം തിരിക്കാത്തവ (Unknown)
അന്തം വിടുവിക്കുക
മൂര്‍ച്‌ഛ
അടിച്ച് ബോധം കെടുത്തുക
സ്തബ്ധനായി നിന്നുപോകുക