steal - meaning in malayalam
- നാമം (Noun)
- യഥാര്‍ത്ഥവിലയില്‍ കുറഞ്ഞുകിട്ടിയ സാധനം
- ക്രിയ (Verb)
- മോഷ്‌ടിക്കുക
- ഒളിച്ചുപോകുക
- പടിപടിയായി തട്ടിയെടുക്കുക
- ഹൃദയം പിടിച്ചെടുക്കുക
- കപടമാര്‍ഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തുക
- ആകര്‍ശിക്കുക
- ക്രമേണകടന്നുവരിക
- പതുങ്ങിയുള്ളവരവും പോക്കും
- തരം തിരിക്കാത്തവ (Unknown)
- കവര്‍ന്നെടുക്കുക
- കക്കുക
- മോഷ്ടിക്കുക
- ഒളിച്ചുപോകുകമോഷണം
- യഥാര്‍ത്ഥ വിലയില്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയ സാധനം