stay - meaning in malayalam

നാമം (Noun)
കാലക്ഷേപം
ആലംബം
തങ്ങല്
വാസം
അവസ്ഥിതി
തൊഴില്‍ പ്രതിഷ്‌ഠ
പായ്‌മരക്കയര്
ക്രിയ (Verb)
സ്‌തംഭിപ്പിക്കുക
പ്രതിരോധിക്കുക
വര്‍ത്തിക്കുക
താങ്ങിനിറുത്തുക
നിന്നുപോകുക
തങ്ങിയിരിക്കുക
താങ്ങിനില്‍ക്കുക
ഒരേ സ്ഥിതിയില്‍ നിലനില്‍ക്കുക
വിശപ്പുമാറ്റുക
തോറ്റുപോകാതിരിക്കുക
ഊന്നുകൊടുക്കുക
തല്‍ക്കാല തൃപ്‌തി വരുത്തുക
പിടിച്ചുവയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
സ്ഥിതി
പ്രതീക്ഷിക്കുക
തടയുക
നിറുത്തുക
പാര്‍ക്കുക
താമസിക്കുക
വസിക്കുക
തങ്ങുക
പ്രതിബന്ധിക്കുക
ഗതിമാറുക
വിളംബിപ്പിക്കുക
പാര്‍പ്പിക്കുക
വടം
അധിവാസം
മതിയാക്കുക
താങ്ങ്
അതിഥിയായോ സന്ദര്‍ശകനായോ ഒരു സ്ഥലത്ത് ഹ്രസ്വകാലം വസിക്കുക
തങ്ങിനില്‍ക്കുകനില്‍പ്പ്
താത്കാലിക താമസം
നിറുത്തിവയ്ക്കാനുൂളള ആജ്ഞ
താങ്ങ്പായ്മരക്കയറ്