start - meaning in malayalam

നാമം (Noun)
ഞെട്ടല്
ആകസ്‌മിക ചലനം
പ്രകമ്പം
പുറപ്പെടല്
യാത്രാരംഭം
യാത്ര പുറപ്പെടല്
ഒരു കളി തുടങ്ങുന്ന സ്ഥലം
അമ്പരന്നു ഞെട്ടല്
ക്രിയ (Verb)
ഞെട്ടിപ്പോകുക
പെട്ടെന്ന്‌ എഴുന്നേല്‍ക്കുക
നിന്നിടത്തുനിന്നു ചാടിപ്പോകുക
തരം തിരിക്കാത്തവ (Unknown)
ആരംഭിക്കുക
തുടക്കം
ആരംഭം
ഉണ്ടാക്കുക
പ്രാരംഭം
ഉളവാക്കുക
തുടങ്ങുക
ഇളക്കം
യാത്രതുടങ്ങുക
എന്‍ജിനും മറ്റും പ്രവര്‍ത്തിച്ചുതുടങ്ങുക