vanmaram

stand - meaning in malayalam

Meanings for stand

noun
ഉയര്‍ന്ന സ്ഥലം
ചെറുക്കാനുള്ള നിലപാട്
താവളസ്ഥാലം
വണ്ടിത്താവളം
വണ്ടിപ്പേട്ട
വസ്‌ത്രങ്ങളും മറ്റും തൂക്കിയിടുന്ന ചട്ട
വ്യക്തമായ അഭിപ്രായം
സാധനങ്ങള്‍ നിരത്തിവയ്‌ക്കുന്ന തട്ട്
സ്‌തംഭം
verb
അതിനുവേണ്ടി രൂപകൊടുക്കുക
ആശ്രയിച്ചു നില്‍ക്കുക
ഈടു നില്‍ക്കുക
എത്തിയേടത്തു നില്‍ക്കുക
കുത്തനെ വയ്‌ക്കുക
കെടാതിരിക്കുക
ചാരിനില്‍ക്കുക
നിന്നു പോരുക
നിര്‍ബന്ധം പിടിക്കുക
നിലകൊള്ളുക
നില്‍ക്കല്
നിവര്‍ന്നുനില്‍ക്കുക
പറ്റിനില്‍ക്കുക
പിന്‍വാങ്ങാതിരിക്കുക
യഥാസ്ഥാനത്തു നിര്‍ത്തുക
വെള്ളം കെട്ടിനില്‍ക്കുക
സ്ഥാനാര്‍ത്ഥിയാവുക
സ്ഥിതിചെയ്യുക
unknown
ഉണ്ടാകുക
ഉറച്ചുനില്‍ക്കുക
എഴുന്നേല്‍ക്കുക
ഒരു നയത്തില്‍ ഉറച്ചുനില്‍ക്കുക
ചെറുത്തുനില്‍ക്കുക
തട്ട്
താങ്ങുക
തിരിക്കുക
നിര്‍ത്തുക
നിലപാട്
നില്‍ക്കുക
നില്പ്
പാദം
വഴങ്ങുക
വഹിക്കുക
സഹിക്കുക
സ്ഥാപിക്കുക
സ്ഥിതി ചെയ്യുക