stampede - meaning in malayalam

നാമം (Noun)
വിരണ്ടോട്ടം
അകാരണഭയം
ആകസ്‌മിക പലായനം
ഭയന്നോട്ടം
ഭയപ്പെട്ടുള്ള ഓട്ടം
ക്രിയ (Verb)
വിരളിപിടിച്ചോടുക
ഭയപ്പെടുത്തിയോടിക്കുക
ഭയപ്പെട്ടോടുക
വിറളി പിടിച്ചോടുക
ആലോചനകൂടാതെ കാര്യങ്ങള്‍ ചെയ്യുക
തരം തിരിക്കാത്തവ (Unknown)
പലായനം
പരിഭ്രമിക്കുക
മൃഗക്കൂട്ടത്തിന്‍റെ വിറളിയോട്ടം
കൂട്ടയോട്ടം
വിരണ്ടോട്ടം