stall - meaning in malayalam
Meanings for stall
- noun
- കോഷ്‌ഠം
- ചെറിയ കട
- നാടകശാലാവേദിക്കടുത്തുള്ള ഇരിപ്പിടം
- പന്തി
- പള്ളിയില്‍ ഇരിക്കാനുള്ള നിശ്ചിതസ്ഥലം
- ലായം
- വില്‌പനശാല
- verb
- അടയ്‌ക്കുക
- ചോദ്യം ചെയ്യപ്പെടുമ്പോള്‍ സമയം കിട്ടാനായി അടവെടുക്കുക
- തൊഴിത്തിലാക്കുക
- തൊഴുത്തിലാക്കുക
- മുന്നേറ്റം തടയുക
- വണ്ടി പെട്ടെന്നു നിന്നുപോവുക
- വില്‍പന ശാലയില്‍ പ്രദര്‍ശപ്പിക്കുക
- unknown
- ഇട
- കാലവിളംബം വരുത്തുക
- ചന്തപ്പുര
- തടസ്സപ്പെടുത്തുക
- തട്ട്
- തൊഴുത്ത്
- പന്തിതടസ്സപ്പെടുത്തുക
- ബാധിക്കുക
- മുറിപ്പീടിക
- വില്പനസാധനം വച്ചിരിക്കുന്ന ചെറിയ കട
- സ്ഥാനം
