stake - meaning in malayalam

നാമം (Noun)
സന്ദിഗ്‌ദ്ധാവസ്ഥ
വധസ്‌തംഭം
രക്തസാക്ഷിയായി പ്രാണത്യാഗം ചെയ്യല്
ജീവനോടെ ദഹിപ്പിക്കല്
ആപല്‍സാദ്ധ്യത
നഷ്‌ടസാദ്ധ്യത
രക്തസാക്ഷിയായി ദഹിപ്പിക്കല്
ക്രിയ (Verb)
പന്തയം വയ്‌ക്കുക
താങ്ങുകൊടുക്കുക
അതിരുവയ്‌ക്കുക
പണയപ്പെടുത്തുക
സന്ദിഗ്‌ദ്ധാവസ്ഥയിലാവുക
കുറ്റിയില്‍ ബന്ധിക്കുക
അപകടസാദ്ധ്യത ഉണ്ടാവുക
ഊന്നുകൊടുക്കുക
പണവും വിഭവവും കൊടുക്കുക
കുറ്റിയടിച്ചു വേര്‍തിരിക്കുക
തരം തിരിക്കാത്തവ (Unknown)
പണയം
അതിരിടുക
തറി
അഴി
പന്തയം
കുറ്റി
ശലാക
ഊന്നുവടി
താങ്ങ്
നഷ്ടസാദ്ധ്യതകുറ്റി