squadron - meaning in malayalam

നാമം (Noun)
സേനാചതുരം
ഒരു മേജറുടെയോ ക്യാപ്‌റ്റന്റെയോ കീഴിലുള്ള സേനാവിഭാഗം
ഒരു കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം
ഒരു ഫ്‌ളാഗ്‌ ഓഫീസറുടെ കീഴിലുള്ള കപ്പല്‍പ്പട
തരം തിരിക്കാത്തവ (Unknown)
സൈന്യഗണം
പടവ്യൂഹം
സൈന്യവിഭാഗം
അശ്വാരൂഢവിഭാഗം
ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുളള വിമാനവ്യൂഹം