spy - meaning in malayalam
- നാമം (Noun)
- അപസര്‍പ്പകന്
- ചാരന്
- വേഷം മാറിനടന്ന് രാജ്യകാര്യങ്ങളറിയുന്നവന്
- രഹസ്യ ദൂതന്
- ആള്‍മാറാട്ടക്കാരന്
- ഗൂഢപുരുഷന്
- ക്രിയ (Verb)
- പരിശോധിക്കുക
- ഉറ്റുനോക്കുക
- രഹസ്യമായി വീക്ഷിക്കുക
- ഒളിഞ്ഞുനിന്ന് ദര്‍ശിക്കുക
- ചാരവൃത്തി അനുഷ്‌ഠിക്കുക
- സൂക്ഷ്‌മമായി നോക്കുക
- തരം തിരിക്കാത്തവ (Unknown)
- ചാരന്‍
- അപസര്‍പ്പകന്‍
- ഒളിഞ്ഞുനോക്കുന്നവന്‍
- ആള്‍മാറാട്ടക്കാരന്‍
- ഒളിഞ്ഞുനോക്കുന്നവന്