spoil - meaning in malayalam

നാമം (Noun)
ലബ്‌ധി
പിടിച്ചെടുത്തധനം
ലുണ്‌ഠനം
ക്രിയ (Verb)
മലീമസമാക്കുക
കോട്ടം വരുത്തുക
കൊള്ളയടിക്കുക
കേടുവരിക
ഉപയോഗശൂന്യമാക്കുക
കവര്‍ച്ചചെയ്‌തുപജീവിക്കുക
ബലമായി പിടിച്ചെടുക്കുക
അന്യമായി ആര്‍ജ്ജിക്കുക
ദൂഷ്യപ്പെടുത്തുക
അഴുക്കുപിടിക്കുക
ഊനം സംഭവിക്കുക
കൊഞ്ചിച്ചുവഷളാക്കുക
തരം തിരിക്കാത്തവ (Unknown)
നശിപ്പിക്കുക
ദുഷിക്കുക
ചീത്തയാക്കുക
കവര്‍ന്നെടുക്കുക
കെടുത്തുക
ലാഭം
കാര്യസിദ്ധി
കൊള്ളമുതല്
അഴുക്കുപിടിപ്പിക്കുക
കേടുവരുത്തുക
ചീത്തയാകുക
കൊഞ്ചിച്ചു വഷളാക്കുക
കേടുവരുത്തുകകൊള്ളയടിക്കുക
ബലാല്‍ക്കാരമായെടുക്കുക