spike - meaning in malayalam
- നാമം (Noun)
- വലിയ നീണ്ട ആണി
- ഇരുമ്പുകുറ്റി
- മഹാകീലം
- കുന്തമുന
- ധാന്യക്കതിര്
- പുഷ്‌പമഞ്‌ജരി
- ചെരിപ്പിന്റെ അടിഭാഗത്തുള്ള ആണി
- ക്രിയ (Verb)
- കുറ്റിതറയ്‌ക്കുക
- തരം തിരിക്കാത്തവ (Unknown)
- നശിപ്പിക്കുക
- മുന
- അറ്റം
- കുറ്റി
- പൂച്ചെണ്ട്
- കതിര്
- മുന്‍ഭാഗം
- കൂര്‍ത്തമുന
- നീണ്ട ആണി
- ഇരുന്പുകുറ്റി