spice - meaning in malayalam

നാമം (Noun)
സുഗന്ധവസ്‌തു
രുചിയോ മണമോ സ്വോദോ ഗുണമോ വര്‍ദ്ധിപ്പിക്കാന്‍ കറികളില്‍ ചേര്‍ക്കുന്ന സാധനങ്ങള്
സുഗന്ധവ്യഞ്‌ജനം
രുചിവരുത്തുന്ന സാധനങ്ങള്
ക്രിയ (Verb)
വൈവിധ്യം വരുത്തുക
മസാല ചേര്‍ക്കുക
സ്വാദ വര്‍ദ്ധിപ്പിക്കുക
രുചികരമാക്കുക
ആസ്വാദ്യമാക്കുക
മസാലചേര്‍ക്കുക
ആസ്വാദ്യത നിറഞ്ഞ വിഷയങ്ങളെക്കൊണ്ടു നിറയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
അടയാളം
ഉത്സാഹം
ഉന്മേഷം
കലര്‍പ്പ്
പരിമളം
ആസ്വാദ്യത
കൂട്ട്
സ്വാദനം
കറികള്‍ക്കുള്ള സ്വാദു വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന സുഗന്ധമസാല
സുഗന്ധവ്യജ്ഞനം