speculate - meaning in malayalam

ക്രിയ (Verb)
ചൂതാടുക
സിദ്ധാന്തിക്കുക
സൂക്ഷ്‌മമായി ആലോചിക്കുക
നന്നായി നിരൂപിക്കുക
ഊഹാപോഹങ്ങള്‍ ഉന്നയിക്കുക
മനോരാജ്യം ചെയ്യുക
ലാഭത്തെക്കുറിച്ചാലോചിക്കുക
സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക
ഊഹകച്ചവടം നടത്തുക
മോഹം കൊള്ളുക
പൂര്‍ണ്ണമായി വസ്‌തുനിഷ്‌ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ സാധ്യതകളുണ്ടെന്നു കരുതുക
തരം തിരിക്കാത്തവ (Unknown)
ഊഹിക്കുക
ധ്യാനിക്കുക
ഊഹക്കച്ചവടം നടത്തുക
സൂക്ഷ്മമായി ആലോചിക്കുക