sound - meaning in malayalam

നാമം (Noun)
ശബ്‌ദം
ഘോഷം
ഗര്‍ജ്ജനം
ജലസന്ധി
കടല്‍വഴി
രണ്ടു കടലുകളെ തമ്മിലോ കടലിലെയും കായലിനെയുമോ കൂട്ടിയിണക്കുന്ന ജലമാര്‍ഗ്ഗം
വായുചലനം
വ്യോമഗുണം
നിര്‍ഘോഷം
കേഴ്‌വി
വലിയ നാദം
ക്രിയ (Verb)
പരിശോധിക്കുക
പുകഴ്‌ത്തുക
തോന്നുക
ഉള്ളറിയുക
മുഴക്കുക
ശബ്‌ദിക്കുക
പ്രസിദ്ധമാക്കുക
മുട്ടിനോക്കുക
വാദ്യം വായിക്കുക
ആഴം നോക്കുക
അഭിപ്രായമറിയുക
അളന്നുനോക്കുക
അനുസന്ധാനം ചെയ്യുക
മനസ്സറിയുക
ചാതുര്യേണ പരീക്ഷിക്കുക
ഉല്‍ഘോഷിക്കുക
പ്രതിധ്വനിയുണ്ടാകുക
അറിയാറാവുക
സ്വരം പുറപ്പെടുവിക്കുക
കീര്‍ത്തിനാദത്താല്‍ അറിയിക്കുക
ഒച്ചയുണ്ടാക്കുക
സമുദ്രത്തിന്റെ ആഴം അളന്നുനോക്കുക
ക്രിയാവിശേഷണം (Adverb)
നല്ലപോലെ
ഊനമില്ലാതെ
വിശേഷണം (Adjective)
സമ്പൂര്‍ണ്ണമായ
അഖണ്‌ഡമായ
സാമ്പത്തികഭദ്രതയുള്ള
ബലിഷ്‌ഠമായ
സാരഗര്‍ഭമായ
ആരോഗ്യമുള്ള
നിരാമയമായ
രോമമില്ലാത്ത
കോട്ടംതട്ടിയിട്ടില്ലാത്ത
തെറ്റില്ലാത്ത
നല്ല മിടുക്കനായ
ഊനമില്ലാത്ത
സത്യമാര്‍ഗാനുയായിയായ
അരോഗമായ
തരം തിരിക്കാത്തവ (Unknown)
പ്രഖ്യാപിക്കുക
ആരവം
മുഴക്കം
ശക്തമായ
ഒച്ച
വിവേകബുദ്ധിയുള്ള
ന്യായമായ
അന്വേഷണം
കിലുങ്ങുക
സ്വരം
ഉച്ചരിക്കുക
സുബുദ്ധിയുള്ള
ഭദ്രമായ
ശ്രുതി
ബുദ്ധിമാനായ
നിയമാനുസാരമായ
ധ്വനി
ശ്രവണപഥം
ധ്വനിപ്പിക്കുക
ആരോഗ്യമുള്ള
ബലിഷ്ഠമായ
(വാദത്തെപ്പറി) ഗാഢമായ
കേടില്ലാത്ത