solder - meaning in malayalam
Meanings for solder
- noun
- കൂട്ടിച്ചേര്‍ക്കുന്നത്
- ധാതുലേപം
- വിളക്കുപൊടി
- verb
- ഒട്ടിക്കുക
- തമ്മില്‍ ചേര്‍ക്കുക
- ലോഹസംയുക്തം ചേര്‍ത്തുവിളക്കുക
- ലോഹാദികള്‍കൊണ്ടു കൂട്ടി യോജിപ്പിക്കുക
- വിളക്കുക
- unknown
- കൂട്ടിവിളക്കുക
- തുളപ്പുപൊടി
- വിളക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം
- വിളക്കുപൊടി
