snub - meaning in malayalam
- നാമം (Noun)
- മുഖത്തടി
- കുറ്റിയില്‍ പിടിച്ചുകെട്ടല്
- ക്രിയ (Verb)
- മുഖത്തടിക്കുക
- നീരസംപ്രകടിപ്പിക്കാന്‍ ഒരാളെ അവഗണിച്ച് ആക്ഷേപിക്കുക
- വിശേഷണം (Adjective)
- ചെറിയ മൂക്ക്
- പതിഞ്ഞ മൂക്ക്
- തരം തിരിക്കാത്തവ (Unknown)
- നിയന്ത്രിക്കുക
- ശാസിക്കുക
- ശകാരിക്കുക
- അവഗണിക്കുക
- അധിക്ഷേപിക്കുക
- അവഹേളനം
- അപമാനിക്കുക
- നിസ്സാരമാക്കുക
- താക്കീതു നല്‍കുക
- അലക്ഷ്യമാക്കുക
- നീരസം പ്രകടിപ്പിക്കാന്‍ ഒരാളെ അവഗണിച്ച് ആക്ഷേപിക്കുക
- യാത്ര തുടരുന്ന കുതിരയെയോ ബോട്ടിനെയോ കയര്‍ ഉപയോഗിച്ച് കുറ്റിയില്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്തിക്കെട്ടുക