snob - meaning in malayalam

നാമം (Noun)
കുലീനന്
പൊങ്ങച്ചക്കാരന്
സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയര്‍ന്നവരോട്‌ താണുവീണ പെരുമാറ്റവും ഉള്ളവന്
വലിപ്പം കാട്ടുന്നവന്
തന്റെ അഭിരുചികളോടു പുച്ഛമുള്ളവന്
വലിയ ഭാവം നടിക്കുന്നവന്
ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആള്
സങ്കുചിതചിത്തന്
തരം തിരിക്കാത്തവ (Unknown)
സങ്കുചിതചിത്തന്‍
അല്പന്‍
അഹംഭാവി
അല്പന്