snap - meaning in malayalam
- നാമം (Noun)
- ഫോട്ടോ
- ഒരിനം ചീട്ടുകളി
- ദ്രുതകഷണം
- ഞൊടിക്കുന്ന ശബ്‌ദം
- കൈക്യാമറ കൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം
- ക്രിയ (Verb)
- പൊട്ടിക്കുക
- പറ്റുക
- ഫോട്ടോ എടുക്കുക
- ക്രുദ്ധിച്ചു പറയുക
- കപ്പുക
- വിരല്‍ നൊടിക്കുക
- കൊളുത്തവയ്‌ക്കുക
- മുഷിഞ്ഞ് സംസാരിക്കുക
- അറ്റുപോകുക
- അവസരം സോത്സാഹം കൈക്കൊള്ളുക
- ഞൊടിക്കുക
- പരുഷമായി സംസാരിക്കുക
- തുളച്ചു കയറുക
- പെട്ടെന്നുണ്ടായ അസഹ്യതയില്‍ കടുത്ത ഭാഷയില്‍ സംസാരിക്കുക
- ആരുടെയെങ്കിലും അല്ലെങ്കില്‍ എന്തിന്റെയെങ്കിലും ഫോട്ടോ എടുക്കുക
- വിശേഷണം (Adjective)
- വെടി പൊട്ടല്‍ ശബ്‌ദമുണ്ടാക്കുന്ന
- ആലോചന കൂടാതെ
- പെട്ടെന്നെടുത്ത
- പെട്ടെന്നു തീരുമാനിച്ച
- വ്യാക്ഷേപകം (Interjection)
- ഒരു ആശ്ചര്യദ്യോതകശബ്‌ദം
- തരം തിരിക്കാത്തവ (Unknown)
- ചിത്രം
- കുടുക്ക്
- കടിക്കുക
- ഉടയുക
- പിടിത്തം
- ഫോട്ടോ
- തുളച്ചുകയറുന്ന ശബ്ദത്തിനു കാരണമാവുക
- പെട്ടെന്നു മുറിയുക
- പൊട്ടുക
- വെടിതെറ്റുക