smudge - meaning in malayalam
- നാമം (Noun)
- കറുത്ത പാട്
- ഷട്‌പദങ്ങളെ കൊല്ലാന്‍ ഇട്ടിട്ടുള്ള തീ
- ക്രിയ (Verb)
- കരിപിടിപ്പിക്കുക
- മലിനീകരിക്കുക
- ചളിപുരട്ടുക
- പുകയിട്ടു ശ്വാസം മുട്ടിക്കുക
- കളങ്കമായിത്തീരുക
- കറുത്ത പാടായിത്തീരുക
- തരം തിരിക്കാത്തവ (Unknown)
- കരി
- ദുഷിപ്പിക്കുക
- കലുഷമാക്കുക
- കളങ്കം
- പുക
- അഴുക്കുപിടിപ്പിക്കുക
- പുകക്കുണ്ട്
- കറുത്തപാട്
- ഷഡ്പദങ്ങളെ കൊല്ലുവാന്‍ ഇട്ടിട്ടുള്ള തീ
- ശ്വാസംമുട്ടിക്കുന്ന പുക