slump - meaning in malayalam

നാമം (Noun)
വിലയിടിവ്
പെട്ടെന്നുള്ള വിലയിടിവ്
കച്ചവടമാന്ദ്യം
വെള്ളത്തില്‍ വീഴുന്ന ശബ്‌ദം
സ്‌തംഭനാവസ്ഥ
ചരക്കുകള്‍ക്ക്‌ ആവശ്യമില്ലാതാക്കല്
സാമ്പത്തികാവസ്ഥയുടെ തകര്‍ച്ച
ക്രിയ (Verb)
തകരുക
മീതെ നടക്കുമ്പോള്‍ പൊട്ടിത്താണു പോകുക
ചെളിയില്‍ താഴുക
അവസദിക്കുക
തീരെ തോല്‍ക്കുക
മൂല്യം കുറയുക
തരം തിരിക്കാത്തവ (Unknown)
വില ഇടിയുക
അപകര്‍ഷം
പരാജയപ്പെടുക
ചതുപ്പുനിലം
വിലയിടിയുക
ഇടിഞ്ഞുവീഴുക
ചളിയില്‍ വീഴുക