sloth - meaning in malayalam

നാമം (Noun)
കറുത്ത്‌ രോമാവൃതമായി ഇഴഞ്ഞു നീങ്ങുന്ന ഒരു മൃഗം
മരക്കൊമ്പുകളില്‍ വസിക്കുന്ന ഒരിനം സസ്‌തനി
ക്രിയ (Verb)
സമയം പാഴാക്കുക
അതീവ മന്ദമായി ഇഴയുക
അനങ്ങാതിരിക്കുക
നിഷ്‌ക്രിയമായിരിക്കുക
തരം തിരിക്കാത്തവ (Unknown)
ഉദാസീനത
മടിപിടിച്ചിരിക്കുക
അലസത
മടി
മന്ദത
നിശ്ചലത്വം
അലസമായിരിക്കുക
പതുക്കെ നീങ്ങുന്ന
തേവാങ്ക്