vanmaram

slang - meaning in malayalam

Meanings for slang

noun
അന്തസ്സു കുറഞ്ഞ ഭാഷ (വാക്കുകള്‍)
അനൗപചാരിക പ്രയോഗത്തിലുള്ള വാക്കുകള്
അപകൃഷ്‌ടഭാഷ
ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ
ഔപചാരിക സന്ദര്‍ഭങ്ങളിലോ സാഹിത്യഭാഷയിലോ ഉപയോഗിക്കാറില്ലാത്ത വാക്കുകളും മറ്റും
ചുറ്റിസഞ്ചരിക്കുന്ന പ്രദര്‍ശക്കളി
വാച്ചിന്റെ ചെയ്‌ന്
verb
അശ്ലീലഭാഷയുപയോഗിക്കുക
ഹീനപദങ്ങള്‍ പ്രയോഗിക്കുക
unknown
അധിക്ഷേപിക്കുക
അസംസ്കൃതഭാഷപ്രക്ഷുബ്ധമായ ഭാഷ ഉപയോഗിക്കുക
കടുവാക്കുപയോഗിക്കുക
ഗ്രാമ്യഭാഷ
ചീത്ത പറയുക
തൊഴിലുമായി ബന്ധപ്പെട്ടവരുടെ ഭാ
നീചഭാഷ
പ്രകടനം
ശകാരിക്കുക
ഹീനഭാഷാരീതി