skid - meaning in malayalam
- നാമം (Noun)
- ഉപഘ്‌നം
- വണ്ടിച്ചക്രം തെന്നിപ്പോകാതെ നിയന്ത്രിക്കുന്ന ഉപകരണം
- ക്രിയ (Verb)
- താങ്ങുകൊടുക്കുക
- തെന്നിപ്പോവുക
- നിയന്ത്രണം വിട്ട് വശത്തേക്കു തെന്നിപ്പോകുക
- കാലാങ്കികൊണ്ടു വണ്ടിച്ചക്രംത്തെ നിയന്ത്രിക്കുക
- ഊന്ന കൊടുക്കുക
- നിരങ്ങി നീങ്ങുക
- ചക്രങ്ങള്‍ തെന്നി കാര്‍ ചരിയുക
- ഉരുളാതെ നീക്കുക
- തരം തിരിക്കാത്തവ (Unknown)
- ആധാരം
- കാലാങ്ങി
- താങ്ങ്
- കപ്പലിന്‍റെ തീമറ
- തെന്നിച്ചരിക്കുക