size - meaning in malayalam

നാമം (Noun)
പരിമാണം
വിസ്‌താരം
ആപേക്ഷികവലിപ്പം
ആപേക്ഷികമാനം
മുഴുപ്പ്
ഒട്ടുന്ന സാധനം
ക്രിയ (Verb)
പശതേക്കുക
യഥാപ്രമാണം വിന്യസിക്കുക
പാവുനനയ്‌ക്കുക
പശയിടുക
കഞ്ഞിയിടുക
വിശേഷണം (Adjective)
വസ്‌ത്രങ്ങളും മറ്റും നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്‌ട വലിപ്പങ്ങളിലൊന്ന്
അത്രതന്നെ വലിപ്പമുള്ള
തരം തിരിക്കാത്തവ (Unknown)
പ്രമാണം
രൂപപ്പെടുത്തുക
വണ്ണം
വലിപ്പം
ആകാരം
പശ
അളന്നുമുറിക്കുക
ഗോന്ത്
വടിവ്
വസ്ത്രം പോലെയുളള വസ്തുക്കള്‍ ഓരോ പ്രത്യേക അളവില്‍ ഉണ്ടാക്കിയതില്‍ ഒന്ന്പരിമാണം നിശ്ചയിക്കുക
വണ്ണം കൂട്ടുക