sitting - meaning in malayalam

നാമം (Noun)
യോഗം
ഇരുത്തല്
കോടതിവിചാരണ
ഇരുപ്പിന്റെ രീതി
ഇരിക്കുന്ന സമയം
സഭകൂടുന്ന കാലയളവ്
തുടര്‍ച്ചയായി പ്രവൃത്തി ചെയ്യുന്ന സമയം
ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്ന സമയം
ക്രിയ (Verb)
ഇരിക്കല്
വിശേഷണം (Adjective)
കുത്തിയിരിക്കുന്ന
സഭകൂടിയിരിക്കുന്ന
ഇരിക്കുന്ന
അടയിരിക്കുന്ന
തരം തിരിക്കാത്തവ (Unknown)
സഭ
ഇരിപ്പ്
പാര്‍ലമെന്‍റോ കോടതിയോ തുടര്‍ച്ചയായി കൂടുന്ന സമയം
മീറ്റിംഗ്