siren - meaning in malayalam

നാമം (Noun)
മോഹിനി
മല്‍സ്യകന്യക
സമയസൂചനയായോ ആപല്‍സൂചനയായോ ഉയര്‍ത്തുതന്ന ചൂളം വിളി
ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം
പാരുഷന്‍മാരെ മതിമയക്കി നശിപ്പിക്കുന്നവള്
പാതി സ്‌ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക
വശീകരിക്കുന്നവള്
അടയാളം നല്‍കുന്ന ചൂളം വിളി
കപ്പല്‍ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്‌ത്രീ (ഗ്രീക്കുപുരാണം)
മോഹിപ്പിച്ച്‌ പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്‌ത്രീ
തരം തിരിക്കാത്തവ (Unknown)
സൈറണ്
മോഹിനി
മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്ത്രീ
സമുദ്ര അപ്സരസ്