shuffle - meaning in malayalam
- ക്രിയ (Verb)
- നിരങ്ങുക
- കൂടിക്കലരുക
- കുഴയുക
- കൈമറിക്കുക
- വാക്കുമാറ്റിമാറ്റിപ്പറയുക
- കളവു പറയുക
- താറുമാറാക്കല്
- വ്യത്യാസം വരുത്തുക
- അശ്രദ്ധനായി നടക്കുക
- ഉഴപ്പിനടക്കുക
- വേണ്ടത്ര കാലുയര്‍ത്താതെ നടക്കുക
- ചീട്ടും മറ്റും അവയുടെ ആപേക്ഷിക സ്ഥാനം മാറ്റുവാനായി ചലിപ്പിക്കുക
- തരം തിരിക്കാത്തവ (Unknown)
- കൂട്ടിക്കുഴക്കല്‍
- മാറ്റിമറിക്കല്‍
- മാറ്റിമറിക്കുക
- കൂട്ടിക്കലര്‍ത്തുക
- താറുമാറാക്കുക
- കുഴക്കുക
- ചതി
- കശക്കുക
- ക്രമം തെറ്റിക്കുക
- ഒഴിഞ്ഞുമാറുക
- കലര്‍ത്തുക
- ഒഴിഞ്ഞുമാറല്
- കലങ്ങുക
- ഇഴഞ്ഞുവലിഞ്ഞു നടക്കുക
- കലര്‍ത്തുകവേച്ചുനടത്തം
- കൂട്ടിക്കുഴക്കല്
- മാറ്റിമറിക്കല്