shroud - meaning in malayalam

നാമം (Noun)
മറശ്ശീല
ആച്ഛാദനം
ശവമുഖത്തുണി
ശവവസ്‌ത്രം
ആച്ഛാദന പടം
സംരക്ഷിക്കുന്ന തിരശ്ശീല
ക്രിയ (Verb)
ശവമുത്തുണിയിടുക
ശവക്കച്ചയില്‍ പൊതിയുക
തരം തിരിക്കാത്തവ (Unknown)
ആവരണം
മൂടുക
സംരക്ഷിക്കുക
തിരശ്ശീല
മറ
മൂടുപടം
ഒളിക്കുക
പുതപ്പിക്കുക
ശവശരീരം പൊതിഞ്ഞ തുണി അല്ലെങ്കില്‍ വസ്ത്രം
സംരക്ഷിക്കുന്ന ആവരണംശവക്കച്ചയില്‍ പൊതിയുക