shoulder - meaning in malayalam

നാമം (Noun)
തോള്
ചുമല്
വസ്‌ത്രത്തിന്റെ സ്‌കന്ധഭാഗം
ക്രിയ (Verb)
ഉത്തരവാദിയാകുക
തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുക
താങ്ങുകൊടുക്കുക
തിരക്കുക
തോളുകൊണ്ടു താങ്ങുക
തോളിന്‍മേല്‍ വയ്‌ക്കുക
തോളില്‍ വഹിക്കുക
ചുമലുകൊണ്ടുന്തുക
തോളിനാല്‍ തള്ളുക
തരം തിരിക്കാത്തവ (Unknown)
തോള്‍
ചുമല്‍
വഹിക്കുക
തള്ളുക
സ്‌കന്ധം
തിക്കുക
താങ്ങ്
തോള്
ഒരു വസ്ത്രത്തിന്‍റെ ചുമല്‍ മറയ്ക്കുന്ന ഭാഗം