shoal - meaning in malayalam

നാമം (Noun)
മത്സ്യക്കൂട്ടം
ആഴം കുറഞ്ഞ സമുദ്രഭാഗം
മറഞ്ഞു കിടക്കുന്ന ആപത്ത്
ക്രിയ (Verb)
കൂട്ടമായി ചരിക്കുക
വിശേഷണം (Adjective)
പറ്റമായി നീങ്ങുന്ന
തരം തിരിക്കാത്തവ (Unknown)
തടസ്സം
ജനക്കൂട്ടം
തിട്ട
ചാകര
മത്സ്യ സംഘം
പറ്റംഒരു കൂട്ടമാക്കിത്തീര്‍ക്കുക
ഒന്നിച്ചുകൂട്ടുകആഴംകുറഞ്ഞ ജലമുളള ഭാഗം
മണല്‍ത്തിട്ടആഴം കുറയ്ക്കുക
ആഴം കുറഞ്ഞ ജലത്തിലേക്ക് യാത്രചെയ്യുക
ആഴം കുറഞ്ഞതായി തോന്നുക