shiver - meaning in malayalam
- നാമം (Noun)
- കമ്പം
- കമ്പനം
- ക്ഷോഭം
- വിറയല്
- നടക്കം
- ക്രിയ (Verb)
- വിറയ്‌ക്കുക
- കമ്പനം ചെയ്യുക
- വിറകൊള്ളുക
- കിടുകിടുങ്ങുക
- പനിക്കുക
- ഭയമോ ജുഗുപ്‌സയോ അനുഭവപ്പെടുക
- തരം തിരിക്കാത്തവ (Unknown)
- വിറയല്‍
- വിറ
- നടുങ്ങുക
- നടുക്കം
- ഭീതി കൊണ്ടു വിറയ്ക്കുക
- കിടുകിടുക്കുക
- ചിതറുകഅനിയന്ത്രിതമായ വിറ
- കിടുകിടുപ്പ്