shelter - meaning in malayalam

നാമം (Noun)
അവലംബം
നിവാസസ്ഥാനം
വിമാനാക്രമണത്തില്‍നിന്നു രക്ഷനല്‍കുന്ന ഷെല്‍ട്ടര്
അഭയം നല്‍കപ്പെട്ട അവസ്ഥ
ക്രിയ (Verb)
അഭയം തേടുക
വീട്ടിനകത്താക്കുക
അഭയം കൊടുക്കുക
തരം തിരിക്കാത്തവ (Unknown)
മറവ്
രക്ഷിക്കുക
ആശ്രയം
രക്ഷ
അഭയസ്ഥാനം
രക്ഷാകേന്ദ്രം
അഭയം
പാര്‍പ്പിക്കുക
അനാഥമന്ദിരം
വീട്
മറയ്ക്കുക
മറവ്അഭയം നല്കുക
രക്ഷ പ്രാപിക്കുക