session - meaning in malayalam

നാമം (Noun)
സഭായോഗം
യോഗം
കുറ്റവിചാരണകാലം
സഭായോഗകാലം
കാര്യനിര്‍വ്വാഹകസമിതികള്‍ യോഗം ചേരുന്ന കാലം
ഒരു വ്യക്തി ഒരു കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടര്‍ ശൃംഖലയുമായോ ബന്ധം സ്ഥാപിച്ച്‌ ഉപയോഗം തുടങ്ങുന്നതുമുതല്‍ തീരുന്നതുവരെയുള്ള സമയം
തരം തിരിക്കാത്തവ (Unknown)
സമ്മേളനം
സഭ
വിചാരണസഭ
യോഗം
അദ്ധ്യയന വര്‍ഷം/ഒരു ടേം